ഇത് മോദി ‘തന്ത്രം’

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെതിരായ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ ഫലം കാണുന്നു. ദാവൂദിന്റെ ബ്രിട്ടണിലെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിച്ചു.