ചില്ലുപാലത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയത്...!!!

നടപ്പാതയിലെ ചില്ലുകള്‍ ഓരോ ചവിട്ടിലും പൊട്ടുന്നു.. പൊടിയുന്നു ഇപ്പോഴിതാ, സാഹസികതയ്ക്ക് പുതിയ മാനങ്ങള്‍ നല്കുകയായാണ് ഇവിടത്തെ അധികൃതര്‍. അതും ചില്ലുപാലത്തിലൂടെ നടക്കുമ്പോള്‍ ചില്ലുകള്‍ പൊട്ടിവീഴുന്ന പോലത്തെ 'സ്‌പെഷ്യല്‍ എഫക്ട്‌സ്' നല്‍കിക്കൊണ്ട്.ഈ അടുത്ത ദിവസം ഇവിടെ പാലത്തില്‍ കയറിയ ആളുകള്‍ പെട്ടെന്ന് ആകെ ഭയന്ന് നിലവിളിക്കാന്‍ തുടങ്ങി.