ലോകം കണ്ട് മഹാശിവന്‍..ഇത് മുരുഡേശ്വര്‍..!!

ഒരു കോടി രൂപ ചെലവില്‍ കോണ്‍ക്രീറ്റിലാണ് ശിവപ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ശിവ പ്രതിമയാണ് മുരുഡേശ്വരിലെ പ്രത്യേകത. കര്‍ണ്ണാടകയിലെ ഭട്കലിലെ മുരുഡേഷ്വരിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൂന്ന ് ഭാഗലും കടലിനാല്‍ ചുറ്റപ്പെട്ട ഇവിടെ കടലിലേക്ക് തള്ളിനില്‍ക്കുന്ന കുന്നിന്റെ മുകളിലായി 123 അടിവലുപ്പത്തിലാണ് ശിവരൂപം.