ഇന്ത്യ - പാക് സൈബര്‍ യുദ്ധം

പാക്ക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് നാണം കെടുത്താനും, വേണ്ടിവന്നാല്‍ റാന്‍സംവെയര്‍ ആക്രമണത്തിനും ഇന്ത്യന്‍ ഹാക്കര്‍മാര്‍ തയ്യാറാണെന്ന് ഒരു ഇന്ത്യന്‍ ഹാക്കറുടെ വാക്കുകളെ ഉദ്ധരിച്ച് ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.