നിറം കറുപ്പായതുകൊണ്ടു നേരിടേണ്ടി വന്നത്...


നിറത്തിന്റെ പേരില്‍ അവഹേളനവും, അവഗണനയും നേരിട്ടവരുടെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിനവ് മുകുന്ദും തനിക്കു നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ പരസ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.