“മെസ്സി...മെസ്സി...മെസ്സി”; അര്‍ജ്ജന്റീന കടന്നു

ഇക്വഡോറിനെതിരെ മെസി ഹാട്രിക്ക് നേടിയതോടെ അര്‍ജന്റീന 2018 റഷ്യ ലോകകപ്പിലേക്ക് കടന്നു.റഷ്യന്‍ ലോകകപ്പിന് അര്‍ജ്ജന്റീനയക്ക് യോഗ്യത ലഭിച്ചില്ലെഹ്കില്‍ അത് മെസിയുട കരിയറിലെ മഹാദുരന്തമായേനെ.ലീഡ് ഗോളുമായി ഇക്വഡോര്‍ മുന്നേറുമ്പോള്‍ 12 മിനുട്ടില്‍ മെസിയുടെ കാലില്‍ നിന്ന് മാന്ത്രിക ഗോള്‍ പിറന്നു