പുരുഷ ക്രിക്കറ്റിനെ നിയന്ത്രിക്കാന്‍ എത്തുന്ന വനിതാ അമ്പയര്‍

പുരുഷ ക്രിക്കറ്റിനെ നിയന്ത്രിക്കാന്‍ എത്തുന്ന വനിതാ അമ്പയര്‍! ക്ലെയര്‍ പോളസാക്ക് ഇന്നേ വരെ ക്രിക്കറ്റ് കളിച്ചിട്ടില്ല. അമ്പയറിംങ് പരിശീലന പരീക്ഷകളിലും പല തവണ തോറ്റു. എന്നാല്‍ ആഭ്യന്തരക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഈ ഓസ്‌ട്രേലിയക്കാരി .