ലോകകപ്പിന് 48 രാജ്യങ്ങളോ...???

ലോകകപ്പ് കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങുന്നത് 48 രാജ്യങ്ങള്‍ ഓരോ ദിവസം കഴിയുംന്തോറും 2026 ലോകകപ്പില്‍ പങ്കെടുക്കേണ്ട ടീമുകളുടെ എണ്ണം 48 ആണെന്നത് ശക്തമാകുന്നു.ഇത്രയും രാജ്യങ്ങളെ പങ്കെടുപ്പിച്ച് മത്സരങ്ങള്‍ നടത്തുന്നകാര്യത്തില്‍ ആരാധകരുടെ അഭിപ്രായം തേടിയുള്ള വോട്ടെടുപ്പ് ഈ ആഴ്ച നടക്കും.നിലവില്‍ 32 രാജ്യങ്ങളാണ് ലോകകപ്പിനായി പോരാടുന്നത്.48 ടീമുകളെത്തിയാല്‍ മത്സരങ്ങളുടെ എണ്ണം 64 എന്നത് 80 ആകും.ഇത് ലോകകപ്പിന് വിരസത സമ്മാനിക്കുമെന്നാണഅ പ്രധാനവിമര്‍ശനം