നരക വാതില്‍...രഹസ്യം അറിഞ്ഞു...!!!

നരകത്തിലേക്കുള്ള വാതിലെന്ന് അറിയപ്പെടുന്നൊരു ക്ഷേത്രം രഹസ്യത്തിന്റെ ചുരുളഴിയിച്ച് ഗവേഷകര്‍ പരിസരത്തുകൂടി പോയാല്‍ പോലും മരണമുറപ്പ്,പക്ഷികളും മൃഗങ്ങളും ഇത്തരത്തില്‍ മരിച്ചുവീഴുന്നു.ജീവനെ അടുപ്പിക്കാത്ത നിഗൂഡത നിറഞ്ഞ ഗ്രീക്ക് പുരാതന ക്ഷേത്രത്തിന്റെ രഹസ്യം പുറത്തേക്ക്. ദേവാലയത്തില്‍ കാര്‍ബണ്‍ഡൈയോക്ലൈഡിന്റെ അളവ് വളരെ കൂടുതലാണത്രെ,ഇത് ശ്വസിച്ചാണ് ജീവികള്‍ഉടന്‍ മരിക്കുന്നത്.ഗ്രീക്ക് ജിയോഗ്രഫറായ സ്‌ട്രോബയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഹേഡ്‌സ് എന്ന ദേവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിലേക്ക് പ്രത്യേക സുരക്ഷ സന്നാഹങ്ങളോടെയാണ് സ്‌ട്രോബ പ്രവേശിച്ചത്.വിഷാംശങ്ങളുള്ള വാതകങ്ങള്‍ പ്രവഹിക്കുന്നിടമാണ് ഈ ക്ഷേത്രമെന്നും ഇത് മരണങ്ങള്‍ക്ക് കാരണമായിരിക്കാമെന്നും ജര്‍മ്മനിയില യൂണിവേഴ്‌സിറ്റി ഓഫ് ഡ്യൂസ്‌ബെര്‍ഗ് എസെനിലെ പ്രൊഫസറായ ഹാര്‍ഡി ഫാന്‍സ് പറയുന്നു.ക്ഷേത്ര ചുവരുകളില്‍ പ്ലൂട്ടോ കോറെ തുടങ്ങി ദേവന്മാരെ കുറിച്ചുള്ള ചിത്രങ്ങളും എഴുത്തുകുത്തുകളും സ്‌ട്രോബ കണ്ടെത്തി.