ഭയാനകം... ഒടുവില്‍ പതിഞ്ഞു..!!!

ലോകത്തിലേറ്റവും ഭയാനകമായ ശബ്ദം റെക്കോര്‍ഡ് ചെയ്ത് ഗവേഷകര്‍ മനുഷ്യനിത്രയും നാള് അജ്ഞാതമായിരുന്ന ശബ്ദം.ലോകത്തിലേറ്റവും ഭീതിജനിപ്പിക്കുന്ന ശബ്ദംറെക്കോര്ഡ് ചെയ്ത് ഗവേഷകര്‍.അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയുണ്ടാകുന്ന വോള്‍ക്കാനിക് തണ്ടറിന്റെ ശബ്ദമാണ് ചരിത്രത്തിലാദ്യമായി ഗവേഷകര്‍ പിടിച്ചെടുത്തത്.വ്യക്തമായി കേള്‍ക്കാവുന്ന ശബ്ദം അലാസ്‌കയിലെ ബൊഗോസ്ലാഫ് അഗിനപര്‍വ്വതത്തില്‍ നിന്നാണ് റെക്കോര്ഡജ് ചെയ്തത്. ഇന്‍ഫ്രാസൗണ്ട് സോണിക് റെക്കോര്ഡിംഗ് ഉപകരണങ്ങളുമായിട്ടായിരുന്നു ശബ്ദം പിടിച്ചെടുത്തത്.പ്രദേശത്തെ 50 അഗ്നിപര്‍വ്വതങ്ങളില്‍ താരതമേന്യ ചെറുതാണ് ബൊഗോസ്ലാഫ്.ഇടയ്ക്കിടെ പൊട്ടിത്തെറിക്കാറുണ്ട്‌