വമ്പന്‍ തിരമാലകളെ തോല്‍പ്പിച്ച് മുന്നേറുന്ന സര്‍ഫിംഗ് പ്രകടനങ്ങളെക്കാള്‍ കൗതുകം നിറഞ്ഞ തീ സര്‍ഫിംഗ് തീയില്‍ നിറന്ന് വമ്പന്‍ തിരമാലകളെ തോല്‍പ്പിക്കുന്ന പ്രകടനം ലോകത്തെ ഏറ്റവും വലുതും അപകടകരമായതുമായ തിരമാലകള്‍ അടിക്കുന്ന തഹിതിയിലെ ടിഹ്പോ ബീച്ചിലാണ് ഈ സാഹസം.സര്‍ഫിഗ് വിദഗ്ധവായ ജെയ്മി ഒബ്രിയന്‍ സാക്ഷാത്കരിച്ചത് തന്റെ ഏറെക്കാലത്തെ സ്വപ്നം.ജലോപരിതലത്തില്‍ നടത്തുന്ന കായിക വിനോദമാണ് സര്‍ഫിംഗ് ഒരു ബോര്‍ഡിനു പുറത്ത് നിന്ന് കാററിന്റെ സഹായത്താല്‍ അതിന്റെ ദിശയ്ക്കനുസരിച്ച് തിരമാലകളെ തോല്‍പ്പിച്ച ബോര്‍ഡില്‍ മുന്നോട്ട് നീങ്ങുന്നു.2020സെ ഒളിംപിക്സ്ില് സര്‍ഫിംഗ് മത്സരയിനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്,സര്‍ഫിംഗ് തന്നെ വിന്‍ഡ്,കൈറ്റ് സ്കേറ്റ് സ്േനാബോര്ഡ് അങ്ങനെ വിവിധ തരത്തിലുണ്ട് ഇന്റര്‍നാഷണല്‍ സര്‍ഫിംഗ് അസ്സോസിയേഷന് ആണ് സര്‍ഫിംഗ് നിയമങ്ങളും നിയന്ത്രണങ്ഹളും നടപ്പിലാക്കുന്നത്.1964 ല്‍ സാന്‍ഡിയാഗോയിലാണ് നിലവില്‍ വന്നത്