ഫ്രീക്കന്മാര്‍ ജാഗ്രതൈ

നിയമപരമല്ലാത്ത രീതിയില്‍ രൂപമാറ്റം വാഹനം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്