മന്ത്രിപുത്രനായാലും, കേരളപോലീസിന് ബൈക്ക് കണ്ടാല്‍ പിന്നെ..കീ ഊരണം....

ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത എസ്.ഐയ്‌ക്കെതിരെ പരാതി. മന്ത്രി നേരിട്ട് ഡിജിപിയ്ക്കാണ് പരാതി കൈമാറിയത്.