കെട്ടിക്കിടന്നതൊക്കെ ഒതുക്കി നീറ്റാക്കി കേരളം

പത്ത് വര്‍ഷത്തിനു മുകളിലായി കീഴ്‌ക്കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ഏതാണ്ട് മുഴുവനായി തീര്‍പ്പാക്കി കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും നേട്ടമുണ്ടാക്കി.