അയ്യേ...കാഷ്ടത്തില്‍ നിന്ന് കാപ്പിയാ...

കാപ്പി കയറ്റുമതിയില്‍ ഏഷ്യയില്‍ മൂന്നാം സ്ഥാനക്കാരായ ഇന്ത്യ ലോകത്തെ ഏറ്റവും വിലയേറിയ കാപ്പിക്കുരു നിര്‍മ്മാണത്തിലാണ്.