പുലിവാൽ പിടിച്ച പൂജ

ആഡംബരം കാണിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഇന്നൊരു പതിവായി മാറി. ഇത്തരത്തില്‍ ഒരു ആഡംബരം കാണിച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് ബെംഗലുരു സ്വദേശിയായ സൂര്യനാരായണന്‍.