പ്ലാസ്റ്റിക് കയ്യിലുണ്ടോ...എങ്കില്‍ പിഴ 5000

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ഇടക്കാല നിരോധനം ഏര്‍പ്പെടുത്തി