യോഗ ബ്രട്ടീഷ് കൊട്ടാരത്തിലേക്കും..!!!

യോഗയാണ് തന്റെ ആത്മവിശ്വാസമെന്ന് മേഗന്‍ ബ്രട്ടീഷ് രാജജകുടുംബത്തിലേക്ക് പുതി അതിഥി കൂടിയെത്തുകയാണ് രാജ്ഞി എലിസബത്തിന്റെ പേരകുട്ടി ഹാരി രാജകുമാരന്റെ ഭാവി വധു മേഗന്‍ വാര്‍ത്തകളില്‍ നിറയുന്നു ഇന്ത്യയുടെ സ്വന്തം യോഗ മേഗന്‍ മര്‍ക്കലിന്റെ പ്രിയപ്പെട്ടതാണ് യോഗ മുടക്കാത്ത ഇവര്‍ തന്റെ സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയുടെ അടിസ്ഥാനം യോഗയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു ലോസ് ആഞ്ചല്‍സില്‍ യോഗ ഇന്‍സ്ട്രക്ടറായ അമ്മയില്‍ നിന്നാണ് നടി കൂടിയായ മേഗന്‍ യോഗ പഠിക്കുന്നത് ശരീരാരോഗ്യത്തിന് യോഗ അനിവാര്യമാണെന്ന് ഈ 36കാരി പറയുന്നുബ്രട്ടീഷ് രാജ കുടുംബത്തില്‍ ഏറ്റവും ആരോഗ്യവതിയും സുന്ദരിയും മേഗന്റെ തന്നെയെന്ന് പാപ്പരാസികള്‍ കണ്ടെത്തിഴിഞ്ഞു