പെല്ലറ്റ് അല്ല പ്ലാസ്റ്റിക് ബുള്ളറ്റുകള്‍...!!!

സിആര്‍പിഎഫിനുവേണ്ടി Defence Research and Development Organisation (DRDO) ആണ് ബുള്ളറ്റുകള്‍ വികസിപ്പിച്ചത് കാശ്മീരില്‍ അക്രമം നടത്തുന്ന വിഘടനവാദികള്‍ക്കെതിരെ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ പരീക്ഷിക്കും. ഇതിനായി 21,000 റൗണ്ട് ബുള്ളറ്റുകള്‍ സിആര്‍പിഎഫ് കാശ്മീരിലേക്കയച്ചു. പെല്ലറ്റ് ബുള്ളറ്റുകള്‍ മാരകമായി പരിക്കേല്‍പ്പിക്കുന്നതു സംബന്ധിച്ച് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പുതിയ പരീക്ഷണം.