മുലപ്പാലിന്റെ മാധുര്യം സൂക്ഷിക്കാം....!!!

ഇനി മുലപ്പാല്‍ ആഭരണങ്ങളില്‍ സൂക്ഷിക്കാം മുലപ്പാലില്‍ നിന്ന് ആഭരണങ്ങള്‍ നിര്‍മ്മിച്ചെടുക്കാംവ്യത്യസ് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്ത് ജര്‍മ്മന്‍ സ്വദേശിനി മാര്‍ഷ വോര്‍ത്മാനാണ് ഇതൊരു ട്രെന്‍ഡാക്കി മാറ്റിയിരിക്കുന്നത്.ആദ്യം പെഡന്റുകള് മാത്രമായിരുന്നെങ്കില്‍ ഇന്ന് അമ്മമാര് കമ്മലും കൈചെയ്‌നും എല്ലാം മക്കള്‍ക്ക് സമ്മാനിക്കുന്നു.മുലപ്പാല്‍ ശുദ്ധമായ ആഭരണങ്ങളാക്കി മാറ്റുന്നു റോഡ് ഐലന്‍ഡ് കാരിയായ മൂന്ന് മക്കളുടെ അമ്മയായ അലീഷ്യ മൊഗാവെരയാണ് ഈ ആശയം ആദ്യം പ്രാവര്‍ത്തികമാക്കിയത്.സ്ത്രീക്ക് പ്രിയപ്പെട്ട കാലത്തെ ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ മുലപ്പാല്‍ പെന്‍ഡന്റ് മതിയെന്ന് അലീഷ്യ കണ്ടെത്തി.10 മുതല്‍ 30 മില്ലീ ലിറ്റര്‍ വരെയാണ് ഒരു പെന്‍ഡന്റിനാവശ്യമായ മുലപ്പാല്‍ 10 ആഴ്ച വരെ സമയമെടുത്തേക്കാം ഏകദേശം 160 ഡോളര്‍ വരെ വിലയുള്ളവയാണ് ഈ ആഭരണങ്ങള്‍