ഡൻകിർക്... 2002 കോടി

യു.എസ് ബോക്സോഫീസില്‍ നിന്ന് മാത്രം ചിത്രം നേടിയത് 851 കോടിയാണ്.
യുഎസ് ഒഴികെയുള്ള മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് 1151 കോടി രൂപ. ഇന്ത്യയില്‍ നിന്ന് മാത്രം 21.33 കോടി രൂപ.