രജനി രാഷ്ട്രീയം ഉറപ്പിച്ച് ധനുഷ്

വിഐപി 2ന്റെ പ്രചരണത്തിനായി കൊച്ചിയിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് രജനികാന്ത്. അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് എത്തിയാല്‍ വളരെ നല്ലതാണെന്നും ധനുഷ് പറഞ്ഞു. തമിഴ് പ്രശ്‌നങ്ങളില്‍ രജനികാന്ത് സജീവമായി ഇടപെടുന്നുണ്ട്