ലയനമില്ല...സ്നാപ്ഡീല്‍ ഒറ്റയ്ക്ക് തന്നെ

ഫ്ലിപ്കാര്‍ട്ടുമായി കമ്പനി ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി സ്‌നാപ്ഡീല്‍. ഫ്ലിപ്പ് കാര്‍ട്ട് - സ്നാപ് ഡീല്‍ ലയനം സംബന്ധിച്ച് മാസങ്ങളായി ഉണ്ടായിരുന്ന ആശയക്കുഴപ്പത്തിനാണ് ഇതോടെ അന്ത്യം ഉണ്ടായത്.സ്‌നാപ്ഡീല്‍ നടത്തുന്ന ജാസ്പര്‍ ഇന്‍ഫോടെക് ഫ്ലിപ്കാര്‍ട്ടുമായുള്ള ഡീല്‍ ഏകദേശം ഉറപ്പിച്ചിരുന്നു എന്ന് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.