സ്വിഫ്റ്റ് ഏറ്റെടുത്ത് പേപാല്‍

ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ സ്വന്തമാക്കാനൊരുങ്ങി ആഗോള ഇന്റര്‍നെറ്റ് പേമെന്റ് കമ്പനിയായ പേപാല്‍.