ജിയോ മുകേഷ് അംബാനിക്കു നല്‍കിയ സമ്മാനം

ജിയോയുടെ പിന്‍ബലത്തില്‍ മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ ധനാഢ്യനായി. ജിയോ തരംഗത്തില്‍ മുകേഷ് അംബാനിയുടെ സ്വത്തില്‍ 77,000 കോടിയുടെ(12.1 ബില്യണ്‍ ഡോളര്‍)വര്‍ദ്ധനയാണുണ്ടായത്.